സംസ്ഥാനത്ത് രോഗ നിരക്ക് ഏറ്റവും ഉയര്‍ന്ന ദിനം; ഇന്ന് 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 476; സമ്പര്‍ക്കത്തിലൂടെ രോഗം 8274 പേര്‍ക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.