കോവിഡ് രോഗ വ്യാപനം ജില്ലയില്‍ രൂക്ഷമായി നിലനില്‍ക്കുന്നു; ജാഗ്രത ശക്തമാക്കണം: കാസർകോട് കളക്ടര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.ടെക് പരീക്ഷാ കേന്ദ്രമായതിനാല്‍, സി. എഫ്. എല്‍. ടി. സിയായി സജ്ജീകരിച്ചിട്ടുള്ള സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍കാലികമായി വിട്ടു നല്‍കാനും യോഗത്തില്‍ ധാരണയായി.

0 Comments

ഒമാനില്‍ വീണ്ടും രാത്രി പൂര്‍ണമായ സഞ്ചാരവിലക്ക്​ ; തീരുമാനവുമായി സുപ്രീം കമ്മിറ്റി യോഗം

ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്​.

0 Comments

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; കാസർകോട് 366; സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നത് 8215 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രം; കാസർകോട് ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം

സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.

0 Comments

കേരളത്തിൽ ഇന്ന് 5445 പേര്‍ക്ക് കോവിഡ്; കാസർകോട് 236; പുതിയ 9 ഹോട്ട് സ്‌പോട്ടുകൾ; 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്; കാസർകോട് 278; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 257; രോഗവിമുക്തി 4476; 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

വാക്‌സിന്‍ വേണമെങ്കില്‍ ഞങ്ങള്‍ തരാം; ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ വാഗ്ദാനവുമായി റഷ്യന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍

ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വൈറ്റ് ഹൗസിലേക്ക് ഒരു ടെലഗ്രാം സന്ദേശം അയച്ചിരുന്നു.

0 Comments

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ, കണ്ടെയ്ന്‍മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം; പാലിച്ചില്ലെങ്കിൽ കർശന നടപടി

എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.

0 Comments