കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കൊവിഡ്; രോഗവിമുക്തി 2700; കാസർകോട് 158; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.
എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3092 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
കോവിഡ്-19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി അറിയിച്ചു.
ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസ്റ്റിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.