രോഗലക്ഷണങ്ങളില്ല; മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷൻ സമയം. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് .
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നേരത്തെ പ്രിയങ്ക കേരളത്തില്‍ എത്തിയപ്പോൾ നേമത്ത് പ്രചാരണം നടത്താത്തതിൽ സ്ഥാനാർത്ഥി കെ.മുരളീധരൻ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ.
ഒറ്റക്കിരിക്കുന്നവരെയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വരുന്നവരെയും മാസ്ക് മുഖത്ത് വെച്ചില്ലെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ എഴുതി കൊണ്ടുപോവുകയാണ്.