കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കും; ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല; വി. മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും.