കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ വിവിധ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചുമാണ്അമ്മ റീജ പരിപാടി തയ്യാറാക്കുന്നത്.
മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു.
പൂരം തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തി.
ഏപ്രിൽ 24ന് രാവിലെ എട്ടു മുതൽ കർശനമായി നടപ്പിലാക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് തീരുമാനിച്ചത്.
പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കോവിഡിന്‍റെ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുവാനും മുഖ്യമന്ത്രി നിർദേശം നൽകി.
കോവിഡ്- 19 നിഷ്കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാൽ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികൾ നീങ്ങിയേക്കാം
കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയിൽ സ്ഥിരമായി കോവിഡ്-19 ടെസ്റ്റ് നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും കോവിഡ്-19 പരിശോധന ഉണ്ടായിരിക്കും.