വാക്‌സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്‌കും നിര്‍ബന്ധം; പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആശുപത്രികളിൽ കോവിഡ് അനുബന്ധ മോക്ക് ഡ്രിൽ

0 Comments

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 11,502 പുതിയ കേസുകള്‍; ഇതുവരെ ജീവന്‍ നഷ്ടമായത് 9520 പേര്‍ക്ക്

ഇന്ത്യയില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 1,07,958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3950 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.

0 Comments