തൊഴിലാളികൾക്ക് സൗജന്യ കിറ്റ്; തൊഴിലാളി സ്നേഹം ലോക്ക് ഡൗൺ കാലത്ത് മാതൃകയാക്കി ഒരു ഹോട്ടൽ ഉടമ

കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക്‌ ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ…

0 Comments

എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി; പോലീസിൻ്റെ പാസ് ഉപയോഗിച്ചാണ് അതിർത്തി കടത്ത്; സംഭവം വിവാദത്തിൽ; കേസെടുക്കുമെന്ന് ജില്ലാ കലക്​ടര്‍

സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ…

0 Comments

കോവിഡ് 19 കാലത്ത് നാടിന് സംരക്ഷണമേകിയ പോലീസ് ഉദ്യോഗസ്തർക്ക് മംഗലപാടി ജനകീയ വേദിയുടെ വക കണ്ണട കൈമാറി

ഉപ്പള(കാസർകോട്): കോവിഡ് കാലത്ത് പൊരിവെയിലിൽ നാടിനെ സംരക്ഷിക്കാൻ പകലന്തിയോളം സൂര്യ താപവും, പൊടിയും ഏറ്റു വാങ്ങി കഠിനാധ്വാനം ചെയ്യുന്ന പോലീസുകാർക്ക് കണ്ണട വിതരണം ചെയ്തു. നാടിന് സംരക്ഷണ…

0 Comments

പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ…

0 Comments

കൂടെയുണ്ട് മോട്ടോർ വാഹന വകുപ്പ്; കാസർകോട് ചെറുവത്തൂരിലെ കാൻസർ രോഗിക്ക് മരുന്ന് എത്തിച്ചത് മുംബയിൽ നിന്നും; ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നും എയർ കാർഗോ സർവീസും

കാസർകോട്: കേരള മോട്ടർ വാഹന വകുപ്പ് ഈ ലോക് ഡൗൺ നാളിൽ വേറിട്ട പ്രവർത്തനവുമായി മാതൃകയാകുന്നു. ലോക് ഡൗൺ കാരണം മുടങ്ങിക്കിടന്ന കാൻസർ രോഗിക്കുള്ള മരുന്ന് മുബൈയിൽ…

0 Comments

അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് പിണറായിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്; ബി.ജെ.പി അധ്യക്ഷൻ നിലപാട് വ്യക്തമാക്കുമ്പോൾ

കോഴിക്കോട്: പ്രതിപക്ഷം വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ബിജെപി. അറിയുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന…

0 Comments

കോവിഡ്19 ഏറ്റവും കൂടുതല്‍ പോസറ്റിവായ ജില്ല; നമ്മുടെ കുറവുകള്‍ എന്തെന്നുള്ള തിരിച്ചറിവ് ഓരോ കാസറകോട്ടുകാരനും ഉണ്ടായി; സമീർ മാങ്ങാട് എഴുതുന്നു

സമീര്‍ മാങ്ങാട് മാങ്ങാട് (കാസറഗോഡ്): കൊറോണയെന്ന മഹാമാരിയെ തുരത്താം, കാസറഗോഡിനെ ഉയര്‍ച്ചയിലെത്തിക്കാം കാസര്‍കോട്ടുകാരുടെ കച്ചവട തന്ത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. അത് അറബ് രാജ്യങ്ങളില്‍ വിജയത്തിൻ്റെ വെന്നികൊടിനാട്ടിയതുമാണ്.…

0 Comments

കെ.എം.സി.സിയുടെ കാരുണ്യപ്രവർത്തനത്തിൽ ആകൃഷ്ടയായി ഇമാറാത്തി യുവതി; യു.എ.ഇ യിൽ നിന്നും വ്യത്യസ്ത വാർത്ത

ദുബായ്: കോവിഡ്‌-19 മറ്റു ലോക രാഷ്ട്രങ്ങളെ പോലെ യു.എ.ഇ യെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ യു എ ഇ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്‌‌. കൊറോണ വ്യാപനം…

0 Comments

വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ്…

0 Comments

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ പടർന്നു; വിദേശത്ത് നിന്നും വന്ന ഒരാൾക്കും കോവിഡ്; കാസർകോടിന് ആശ്വാസം; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത…

0 Comments