ഇടതുമുന്നണി സർക്കാർ എട്ടു മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചു; ആരോപണവുമായി രമേശ് ചെന്നിത്തല
വിശ്വാസ സമൂഹത്തിന്‍റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്നും ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല