പി.സി ജോര്‍ജിനും സ്വപ്നയ്ക്കുമെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയൻ്റെ ഭീരുത്വത്തിന് തെളിവ്; മുഖ്യമന്ത്രി കിം ജോങ് ഉന്നാകാന്‍ ശ്രമിക്കരുത്: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ രഹസ്യ മൊഴി കൊടുത്തതിൻ്റെ പേരില്‍ പൊലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്.

0 Comments

60 വയസ്സ് കഴിഞ്ഞ വിധവകളുടെ പെൻഷൻ തടഞ്ഞ സംഭവം; നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

60 വയസ്സും അതിന് മുകളിലും പ്രായമുള്ള ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

0 Comments

കേസ് അട്ടിമറിക്കാന്‍ വലിയ ശ്രമം തുടരുന്നു; അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ; നടി ആക്രമിക്കപ്പെട്ട കേസില്‍ വിമര്‍ശനവുമായി സാറാ ജോസഫ്

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

0 Comments

ബി.ജെ.പി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകുന്നില്ല; കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തം; വിമർശനവുമായി ജിഗ്നേഷ് മേവാനി

ഗുജറാത്തിലെ ഭരണ നവീകരണ മോഡല്‍ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്.

0 Comments

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യു.ഡി.എഫിൻ്റെ നില ഇനിയും തെറ്റിയേക്കാം; സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പം: മുഖ്യമന്ത്രി

എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല.

0 Comments

പോലീസ് ആസ്ഥാനങ്ങൾ പുതുമോടിയില്‍; സ്പെഷ്യൽ ബ്രാഞ്ചും ഫോറൻസിക്കും ശക്തിപ്പെടുത്തും: മുഖ്യമന്ത്രി; ജില്ലാതല ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു

മലയോരത്തെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ മാറി.

0 Comments

കേരളത്തിൻ്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുന്നു; ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്

0 Comments

കേരളത്തിലെ ജനങ്ങൾ ഭീതിയിലാണ്; അക്രമങ്ങളോടുള്ള സർക്കാറിൻ്റെ നിസ്സംഗത ഭയപ്പെടുത്തുന്നു: വി.ഡി സതീശൻ

പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനം; തീരദേശ ജില്ലകളില്‍ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

0 Comments

പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യും; കെല്‍ ഇ.എം.എല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇവിടെയുള്ള തൊഴിലാളികളും അവരുടെ സംഘടനകളും സ്ഥാപനത്തെ മെച്ചപ്പെടുത്താനും വളര്‍ച്ചയിലേക്കെത്തിക്കാനും മാതൃകാപരമായി നിലകൊള്ളണം.

0 Comments