കാസർകോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി ഇനി മികവിന്‍റെ കേന്ദ്രങ്ങള്‍; വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന മാറ്റങ്ങള്‍ വരുംതലമുറയുടെയും നാടിന്‍റെയും നല്ല ഭാവിയി ലക്ഷ്യമാക്കിയെന്ന് മുഖ്യമന്ത്രി
ഓരോ പ്രദേശത്തെയും വിദ്യാലയം ആ നാടിന്‍റെ വലിയൊരു പൊതുസ്വത്താണ്. അതിനാല്‍ത്തന്നെ വിദ്യാലയത്തിന്‍റെ വികസനം ഒരു നാടിന്‍റെ മുഖച്ഛായ തന്നെയാണ് മാറ്റുന്നത്.