സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്; കാസർകോട് 108; ഹോട്ട് സ്‌പോട്ടില്‍ നിന്നും 10 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മരുമകന്‍ ചിലവിനായി നല്‍കുന്ന ചെറിയ തുകയും ഇബ്രാഹീമിന്‍റെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് നിലവില്‍ ഈ കുടുംബത്തിന്‍റെ വരുമാനം.
സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് കൊടുത്തത് . വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ ആണ് ഇ .ഡി നിര്‍ദേശം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ ഇഡിക്ക് അന്വേഷിക്കാം. അതിനപ്പുറം നടത്തുന്ന ഇടപെടൽ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എം.എ.സി.ടി സ്ഥാപിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പിണറായി വിജയന്‍റെ ചെയ്തികള്‍ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണം എന്ന പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.