പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ.ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തും

കഴിയാവുന്ന വേഗത്തില്‍ പാലം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. പാലം അഴിമതിക്കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്; കാസർകോട് 197; സമ്പര്‍ക്കം 3463 പേര്‍ക്ക് ; 412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല; മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സ്വയം പരിശോധന നടത്തണം: മുഖ്യമന്ത്രി

യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്.

0 Comments

കെ.ടി ജലീലിനെതിരെ ഒരു കുറ്റവുമില്ല, കെട്ടിച്ചമച്ച കഥകള്‍ മാത്രം; രാജിവെയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി

റമദാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് അദ്ദേഹത്തോട് കാര്യങ്ങള്‍ അറിയിച്ചതാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്; കാസര്‍കോട് – 166; ഹോട്ട് സ്‌പോട്ടില്‍ നിന്നും 20 പ്രദേശങ്ങളെ ഒഴിവാക്കി

നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്; കാസർകോട് ജില്ലയില്‍ 157; പുതിയ 30 ഹോട്ട് സ്‌പോട്ടുകൾ

നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടമായിട്ടുണ്ട്; അവ സുപ്രധാന ഫയലുകളല്ലെന്ന് മുഖ്യമന്ത്രി; തീപിടിത്തത്തിന്‍റെ മറവില്‍ പല ഫയലുകളും കടത്തിയെന്ന് ചെന്നിത്തല

അതേസമയം സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയില്‍ – 101; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2243 പേരില്‍ 175 പേരുടെ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 99; രോഗവിമുക്തി 1456

നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സി.പി.എമ്മിന്‍റെ കൊടിമരത്തറ പോലീസ് സംഘം തകർത്ത സംഭവം; മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നല്‍കി

കൊടിമരത്തിന്‍റെ തറ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

0 Comments