കുറ്റിക്കോലിലും കുണ്ടംകുഴിയിലും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പെണ്‍കുട്ടികള്‍ക്ക് പുതുതായി കുണ്ടംകുഴിയിലാരംഭിച്ച 86 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠനം നടത്താനാവും.

0 Comments

ശബരിമല ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഭക്തര്‍കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി

കൊവിഡ് മുക്തി നേടിയ പലരും ആരോഗ്യ പ്രശനങ്ങള്‍ നേരിടുന്നതുകൊണ്ടാണ് ഫിറ്റ്‌നസ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി

0 Comments

പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം: കേരളത്തെ കാര്‍ബണ്‍ ന്യൂട്രലായ പ്രദേശമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

454 ഏക്കര്‍ ഭൂമിയെയാണ് പച്ചത്തുരുത്തുകള്‍ ഹരിതാഭമാക്കിയത്. അതാത് പ്രദേശങ്ങളുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചെറുജൈവ മാതൃകകള്‍ സൃഷ്ടിച്ചത്.

0 Comments

ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല: രമേശ്‌ ചെന്നിത്തല

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണ്. കേരളത്തിന്‍റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല.

0 Comments

മു​ഖ്യ​മ​ന്ത്രിയും യു​.എ​.ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; സ്വപ്നയുടെ മൊഴി പുറത്ത്

യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ശി​വ​ശ​ങ്ക​റെ ബ​ന്ധ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യും സ്വ​പ്ന പ​റ​യു​ന്നു.

0 Comments

കാസർകോട് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; ശുചിത്വം വികസന നിലവാരം അളക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമെന്ന് മുഖ്യമന്ത്രി

നവകേരള കര്‍മപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിരുന്നു മിഷനിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിലൊരെണ്ണം ഇപ്പോള്‍ നല്ല രീതിയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

0 Comments

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഉയർന്ന് തന്നെ; ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് 11,755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് 539

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്; പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്. ഇപ്പോഴുള്ള ശുചിത്വ പദവി പ്രഖ്യാപനം സമ്പൂര്‍ണ ശുചിത്വത്തിന്‍റെ ആദ്യഘട്ടമാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; കാസർകോട് 366; സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നത് 8215 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

കേരളത്തിൽ ഇന്ന് 5445 പേര്‍ക്ക് കോവിഡ്; കാസർകോട് 236; പുതിയ 9 ഹോട്ട് സ്‌പോട്ടുകൾ; 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments