അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല; ഈ സർക്കാരിനൊപ്പം പ്രതിപക്ഷം ഉണ്ടാവില്ല: രമേശ്‌ ചെന്നിത്തല

ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്‍റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല.

0 Comments

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 174; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2151 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തിലെ ആദ്യ സോളാര്‍പാര്‍ക്ക് ഇനി കാസര്‍കോടിന് സ്വന്തം; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

സോളാര്‍ പ്ലാന്റില്‍ നിന്നും ഉല്പാദിപ്പിക്കുന്ന 50 മെഗാ വാട്ട് വൈദ്യുതി അഞ്ചു 33 കെ.വി. ഫീഡറുകള്‍ വഴി അമ്പലത്തറ സബ്‌സ്റ്റേഷനില്‍ എത്തുന്നു.

0 Comments

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം.

0 Comments

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-68; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1068 പേരിൽ 45 രോഗികളുടെ ഉറവിടം വ്യക്തമല്ല

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; കാസര്‍കോട്-147; സമ്പര്‍ക്കത്തിലൂടെ രോഗം 1242 പേര്‍ക്ക്; 1426 പേര്‍ രോഗമുക്തി നേടി

ഇന്ന് സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും 62 പേരും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇന്ന് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,211 പേര്‍ക്ക്; കാസര്‍കോട്- 56; സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ 1026

നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

അയോധ്യ വിഷയത്തേക്കാൾ ഇപ്പോൾ മുൻഗണന നൽകേണ്ടത് കോവിഡ് പ്രതിരോധത്തിനും ദ്രാരിദ്രത്തിൽ കഴിയുന്നവർക്ക് സാന്ത്വനം നല്‍കാനും: മുഖ്യമന്ത്രി

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ സം​ഘ​പ​രി​വാ​രം ചീ​റി​പ്പാ​ഞ്ഞ​പ്പോ​ൾ നിസ്സംഗതയോടെ ക​ണ്ണ​ട​ച്ചി​രു​ന്നത് കോ​ൺ​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ റാ​വു ആ​യി​രു​ന്നു.

0 Comments

ആര്‍ദ്രം പദ്ധതി: കാസർകോട് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

0 Comments

കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്- 113 ; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30

നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments