ആ കത്ത് വന്നതോടെ ധനമന്ത്രി പതറി?; വിവരമറിഞ്ഞ മുഖ്യമന്ത്രിക്കും സമ്മതിക്കാതെ വഴിയില്ലാതായി, ഇന്ധനവില കൂട്ടിയതിന് പിന്നില്‍ വ്യാഴാഴ്‌ച വന്ന കേന്ദ്രത്തിൻ്റെ കത്താണോ?

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഡിസംബര്‍, ജനുവരി മാസത്തെ തുക കുടിശികയാണ്

0 Comments

ഹിന്ദു എന്നതിൻ്റെ വിപരീതം മുസ്ലിം എന്ന് ചിലർ പഠിപ്പിക്കുമ്പോൾ ഗുരുവചനത്തിൻ്റെ പ്രസക്തി വീണ്ടും പഠിപ്പിക്കേണ്ടിയിരിക്കുന്നു: മുഖ്യമന്ത്രി

ജാതി-മത ചിന്തയുടെ ചങ്ങല പൊട്ടിക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല

0 Comments

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ, ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന്‍ സ്ഥിരീകരിച്ചെങ്കിലും ഗവര്‍ണര്‍ തലസ്ഥാനത്തില്ല

ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

0 Comments

ചാന്‍സലര്‍ക്ക് രാജാവിൻ്റെ അധികാരമില്ലെന്ന്; ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ സര്‍ക്കാര്‍, ഓര്‍ഡിനന്‍സ് ഒരുങ്ങുന്നു

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഭരണഘടനാ പ്രശ്നങ്ങളുമില്ല

0 Comments

ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം; അതനുവദിച്ചു കൊടുക്കാനാകില്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവര്‍ണര്‍ കരുതരുത്: മുഖ്യമന്ത്രി

നാലംഗ സേര്‍ച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെണ്ടാണ്

0 Comments

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു.കെയിൽ തൊഴിൽ; കഴിവും യോഗ്യതയും ഉള്ളവര്‍ക്ക്‌ അവസരങ്ങളുടെ വാതിൽ തുറക്കുന്നത് ഇങ്ങനെ

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം

0 Comments