ബാങ്കിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ തുടർന്ന് സഹകരണ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. സഹകരണ…