കടുവയുടെ പിടിയിൽ അകപ്പെട്ട “പെൺകുട്ടി”.

റിയാദ്: സൗദി അറേബ്യയിലെ പണക്കാര്‍ക്ക് വിനോദങ്ങളിലൊന്നാണ് വന്യമൃഗങ്ങളെ വളര്‍ത്തുന്നത്. എന്നാല്‍ അവര്‍ അതിന്റെ ഭവിഷത്തുകള്‍ മനസ്സിലാക്കുന്നില്ല. വന്യമൃഗങ്ങളെയും കൂട്ടി പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുകയും ചെയ്യുന്നതാണ് ഇവരുടെ മറ്റൊരു വിനോദം.…

0 Comments

പുതിയ റസിഡന്റ് തിരിച്ചറിയല്‍ കാര്‍ഡുമായി ഒമാനില്‍.

മസ്‌കത്ത്: റോയല്‍ ഒമാന്‍ പോലീസിന് (ആര്‍.ഒ.പി) കീഴിലെ സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ഒമാന്‍ പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസികളുടെ റെസിഡന്റ് കാര്‍ഡും പരിഷ്‌കരിക്കുന്നു. നവംബര്‍ 20 മുതലാണ്…

0 Comments

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വച്ച് യുവതി പീഡനത്തിനിരയായി.

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ മോഷ്ടാവ് യുവതിയെ പീഡിപ്പിച്ചു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന 32 കാരിയാണ് മോഷണശ്രമത്തിനിടെ പീഡനത്തിരിയായത്. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു…

0 Comments

നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം.

ഗോവ: ഇന്ത്യയുടെ നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) ഇന്ന് തുടക്കമാകും. അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന…

0 Comments

നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധി, ആശ്വാസമായത് ബാങ്ക് ജീവനക്കാര്‍ക്ക്.

ദില്ലി, തിരുവനന്തപുരം : 500 ,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറന്‍സി പ്രതിസന്ധി ഉണ്ടായതിന് ശേഷം ബാങ്കുകള്‍ തുടര്‍ച്ചയായി പതിനൊന്ന്…

0 Comments

369 മില്യന്‍ പൗണ്ട് ചെലവില്‍ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു.

  ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു. 369 മില്യന്‍ പൗണ്ട് മുടക്കിയാണ് കൊട്ടാരം നവീകരിക്കുന്നത്. കാലപ്പഴക്കത്തിലൂടെയുണ്ടാകുന്ന തീപിടിത്ത സാധ്യത ഇല്ലാതാക്കാനും മറ്റു…

0 Comments

“കാട്ടുനീതിക്കാർ” 7 വയസ്സുകാരനെ ചുട്ടു കൊന്നു.

നൈജീരിയ : മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലക്കുന്ന ഒരു കൊടുംക്രൂരത. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലാഗോസ് നഗരത്തിന് അടുത്ത ബഡാഗ്രി പ്രദേശത്താണ് ശിലാ ഹൃദയരുടെ പോലും ഉള്ളുരുക്കുന്ന ഈ…

0 Comments

നോട്ട് അസാധുവാക്കല്‍: സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം.

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചു. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നത് കോടതിക്ക് ബോദ്ധ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ടി എസ്…

0 Comments

ഇ- പോസ്റ്റല്‍ വോട്ടില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാമെന്നുള്ള 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വരുത്തിയ ഭേതഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി നടത്തി. ഇതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍…

0 Comments

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന്‌ മുന്നില്‍ സത്യാഗ്രഹം തുടങ്ങി.

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന്‌ മുന്നില്‍ സത്യാഗ്രഹം തുടങ്ങി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം. സഹകരണ ബാങ്കുകളുടെ…

0 Comments