നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കും.
ഡൽഹി: പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് വേണ്ടി രാജ്യത്തെ ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. 1000, 500 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍…