കുവൈത്തില്‍ പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ വഴി കുടുംബ, സന്ദര്‍ശന വിസ അനുവദിക്കും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍വഴി വിദേശികള്‍ക്ക് കുടുംബ, സന്ദര്‍ശന വിസ അനുവദിക്കും. വിസ അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ സേവനകേന്ദ്രം മേധാവികള്‍ക്ക് അധികാരം നല്‍കിയതായും താമസകാര്യ വിഭാഗം മേധാവി…