ട്രൈയിൻ യാത്ര ദുരിതം; മുസ്ലിം യൂത്ത് ലീഗ് കാസർകോട് റെയിൽ സമരം സംഘടിപ്പിച്ചു
കാസർകോട്: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാസർകോടിനോട് തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട്ട് റെയില്‍ സമരം സംഘടിപ്പിച്ചു. കേന്ദ്രം കാണിക്കുന്ന അവഗണനയും സംസ്ഥാന…