സന്തോഷം ജനങ്ങളിലേക്ക് എത്തിയതിൽ; അമ്പത് ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൻ്റെ വിജയമെന്ന് ആംആദ്‌മി

ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇ.ഡിയോട് കോടതി

0 Comments

പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ കുറവ് വന്ന വോട്ട് രേഖപ്പെടുത്തി; കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി, അന്വേഷണം ഉണ്ടായേക്കും

വോട്ട് ഏജണ്ടുമാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്‌തുവെന്നാണ് പരാതി

0 Comments

മകളുടെ ഓര്‍മ്മയ്ക്കായി ആശുപത്രി പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്, പാവപ്പെട്ടവരെ സഹായിക്കുക മോളുടെ ആഗ്രഹമായിരുന്നു

മോളുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവരെ സഹായിക്കുക എന്നത്

0 Comments

വിഷ്‌ണുപ്രിയ വധത്തില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍, പ്രണയ പകയില്‍ അരുംകൊല തന്നെ, ശിക്ഷാവിധി തിങ്കളാഴ്‌ച

എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്ട്രേറ്റിന് മുന്നില്‍ പ്രതി മൗനം പാലിക്കുകയായിരുന്നു

0 Comments

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ തത്രപ്രധാന നീക്കത്തിലൂടെ പിടികൂടി പൊലീസ്; പ്രതിയുടെ കയ്യിൽ 40000 സിം കാര്‍ഡ്, 180 മൊബൈൽ ഫോണുകൾ

മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരൻ ആണ് പ്രതി

0 Comments

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ചു ഇന്ത്യക്കാർക്ക് മോചനം; ഒരു വനിത ഉൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലിൽ ഉണ്ടായിരുന്നു

നാല് മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു

0 Comments

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്‌ടമായി, ക്രിപ്‌റ്റോ കോയിനിലും ഒ.എല്‍.എക്‌സിലും തട്ടിപ്പ് നടന്നു, ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്‌ടമായി

ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു

0 Comments

പാതിരാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്‌തതായി പരാതി

പരാതിയിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

0 Comments

അരളി പൂവ്‌ വിലക്കി തിരുവിതാംകൂർ- മലബാർ ദേവസ്വം ബോർഡുകൾ; ക്ഷേത്രങ്ങളിൽ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോ​ഗിക്കില്ല, തുളസി പിച്ചി പൂവുകൾ ഉപയോഗിക്കാം

പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോ​ഗിക്കാമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു

0 Comments