ജപ്‌തി മുതല്‍ വീണ്ടെടുക്കാം, നിയമ ഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്‌തി ചെയ്‌ത വസ്‌തു തിരികെ കിട്ടും
വായ്‌പ തുക പത്ത് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു
വായ്‌പ തുക പത്ത് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു
സംസ്‌കൃത സ്‌കൂളിൻ്റെയും ക്ഷേത്രത്തിൻ്റെയും അവശിഷ്ടങ്ങള്‍ പള്ളിയില്‍ കാണാന്‍ സാധിച്ചുവെന്നാണ് വാദം
അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ പ്രത്യേക ആനുകൂല്യങ്ങളും ഒഴിവാക്കല്‍പ്പെടലുകളും ഈ വിസ ലഭിക്കുന്നവര്‍ക്കുണ്ട്
നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ പിടികൂടിയത്
രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്
സായുധ സേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ- വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സി.ഐ.ഡി
ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിൽ ഏർപ്പെട്ട 10 വാഹനങ്ങൾ പിടികൂടി
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങുകയോ നീട്ടി വെക്കുകയോ ചെയ്യപ്പെട്ടിട്ടില്ല
തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്