പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു; എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ, അന്വേഷണം ഊർജിതമാക്കി

കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്

0 Comments

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയിൽ ഫലം കണ്ടു, ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന് ഗതാഗത മന്ത്രി

ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന നിലയില്‍ തന്നെ ടെസ്റ്റ് നടത്താം

0 Comments

‘തേങ്ങൽ അടങ്ങാതെ കുടുംബം’; ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥിയുടെ മരണം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗളുരുവിലെ ആശുപത്രി ചികിത്സയിൽ

അഷ്‌ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുക ആയിരുന്നു

0 Comments

സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനം നവംബർ 22 മുതൽ തുടങ്ങും; 532 പണ്ഡിതന്മാര്‍ക്ക് സനദ് ദാനം നൽകും

സമുന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച ജാമിഅ സഅദിയ്യ

0 Comments

സംസ്ഥാന വ്യാപക റെയ്‌ഡ്‌, രണ്ടായിരത്തോളം പേര് ഗുണ്ടാ പട്ടികയിൽ; പൂട്ടാൻ ഒരുങ്ങി പോലീസ്

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗുണ്ടകളെ പിടികൂടാൻ ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നതാണ്

0 Comments

മഴയെത്തും മുമ്പ് തൃക്കരിപ്പൂ‍ര്‍ ഒരുങ്ങി; ശുചിത്വ കാമ്പയി‍ന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തിൽ

'ആദ്യം സ്വന്തം വീട്' എന്ന മുദ്രാവാക്യവുമായാണ് ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം

0 Comments

പൗരത്വ ഭേദഗതി നിയമ പ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു; പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി

ഔദ്യോഗിക പോര്‍ട്ടലിലൂടെ ആയിരുന്നു അപേക്ഷ പരിഗണിച്ചത്

0 Comments