“കാട്ടുനീതിക്കാർ” 7 വയസ്സുകാരനെ ചുട്ടു കൊന്നു.

നൈജീരിയ : മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലക്കുന്ന ഒരു കൊടുംക്രൂരത. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലാഗോസ് നഗരത്തിന് അടുത്ത ബഡാഗ്രി പ്രദേശത്താണ് ശിലാ ഹൃദയരുടെ പോലും ഉള്ളുരുക്കുന്ന ഈ…

0 Comments

ശബരിമലയില്‍ മണ്ഡല വിളക്കിന് തിരി തെളിഞ്ഞു.

പത്തനംതിട്ട:  ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് ആഘോഷങ്ങള്‍ക്ക് ശബരിമലയില്‍ തുടക്കമായി.  മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്ബൂതിരി, തന്ത്രി കണ്ഠര് രാജീവര്   എന്നിവരുടെ സാന്നിധ്യത്തില്‍  ഭക്തലക്ഷങ്ങളെ സാക്ഷി നിര്‍ത്തി തിരുനട തുറന്ന്  ദീപം തെളിയിച്ചതോടെയാണ്…

0 Comments

നോട്ട് അസാധുവാക്കൽ: പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.…

0 Comments

യുപി: മായാവതിക്കെതിരെ മത്സരിക്കുമെന്ന് നടി രാഖി സാവന്ത്.

മുംബൈ: ഉത്തര്‍പ്രദേശില്‍ ബി എസ് പി നേതാവ് മായാവതിക്കെതിരെ മത്സരിക്കാന്‍ നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ  പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റാണ്…

0 Comments

ചാച്ചാജിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രിയുടെ സ്‌നേഹാശംസകള്‍.

തിരുവനന്തപുരം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തില്‍ കുട്ടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹാശംസകള്‍. കുട്ടികളെ തന്റെ ജീവനു തുല്യം സ്നേഹിച്ച്, അവരുടെ ക്ഷേമമാണ് ഒരു നാടിന്റെ…

0 Comments

ശിശുദിനാശംസകളോടെ ചാനല്‍ ആര്‍ബി.

ഇന്ന് ശിശുദിനം. നവ ഭാരതശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച കാരുണ്യ നിധിയായ ആ മുത്തശ്ശന്റെ അനശ്വര സ്മരണയ്ക്കു മുന്നില്‍ ആദര പ്രണാമങ്ങള്‍…

0 Comments

രണ്ടു യുവാക്കൾ മരിച്ചത് ലോഡ്ജ് മുറിയിലെ പുകയില്‍ ശ്വാസംമുട്ടി.

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് കൊടൈക്കനാലില്‍ വിനോദ യാത്രക്കെത്തിയ ഡ്രൈവര്‍ അടക്കം 13 അംഗ സംഘത്തിലെ രണ്ടു പേര്‍ ലോഡ്ജ് മുറിയിലെ പുകയില്‍ ശ്വാസംമുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മൂന്നു…

0 Comments

നരേന്ദ്ര മോദിയുടെ വാരണസിയില്‍ ചെരുപ്പുകള്‍ ക്യൂവിലാണ്.

ഉത്തർപ്രേദേശ് : നോട്ടുമാറാന്‍ എ ടി എം കൗണ്ടർകൾക് മുന്നിലും ബാങ്ക്കൾക്കുമുന്നിലും ജനസാഗരങ്ങളാണ് തടിച്ചു കൂടി നില്‍ക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചു ജയിച്ച വാരണസി മണ്ഡലത്തിലെ ജയാപുര്‍…

0 Comments

വിഷവാതകം: ഉല്ലാസയാത്രയ്ക്കു പോയ രണ്ടു യുവാക്കൾ മരിച്ചു.

ആലപ്പുഴ: ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ  മരിച്ചു. കളർകോട് സ്വദേശി വിപിൻ  പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്. മൂന്നു…

0 Comments

ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്.ബി.ടിയില്‍ സംഘര്‍ഷം.

കൊല്ലം:കരുനാഗപ്പള്ളി വവ്വക്കാവ് എസ്.ബി.ടിയില്‍ ചില്ലറക്ഷാമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ബാങ്കിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. രാവിലെ എട്ടു മുതല്‍ നോട്ട് മാറാനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുമായി…

0 Comments