പാകിസ്ഥാനിൽ വിമാനം തകർന്നുവീണ് 40 യാത്രക്കാർ മരിച്ചതായി സംശയം.
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ PK-661 വിമാനം തകർന്നുവീണ് 40 യാത്രക്കാർ മരിച്ചതായി സംശയം. ചിത്രാലിൽ നിന്ന് ഇസ്ലമാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് അബോട്ടാബാദിന് സമീപം തകര്‍ന്നുവീണത്. മലനിരകള്‍ക്ക് ഇടയിലാണ് വിമാനം…