മേനകഗാന്ധിക്ക് തെരുവ് നായകളെ സമ്മാനമായി നൽകുമെന്ന് ഗായകന്‍ തൃശ്ശൂര്‍ നസീര്‍.

കോഴിക്കോട്: ഗായകനായ തൃശ്ശൂര്‍ നസീര്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. തെരുവ് നായകളെ കൊല്ലുന്ന നിയമത്തോടാണ് തൃശ്ശൂര്‍ നസീറിന്റെ ഈ വേറിട്ട പ്രതിഷേധ പോരാട്ടം. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച്‌ 300…

0 Comments

നോട്ടുകൾ പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് പ്രേരണയായത് ഒരു “പിച്ചക്കാരൻ” !…

ചെന്നൈ: രാജ്യത്തെമ്പാടുമുള്ള ജനങ്ങളെ  ഞെട്ടിപ്പിച്ചുകൊണ്ട്  500,1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന്കളമൊരുക്കിയത്  അടുത്തകാലത്ത് തമിഴകത്തെ ഇളക്കിമറിച്ച "പിച്ചൈക്കാരൻ " എന്ന സിനിമയാണെന്ന് ചുണ്ടികാണിക്കപ്പെടുന്നു. ജിവിതത്തിന്റെ…

0 Comments

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

തിരുവനന്തപുരം • രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ചില എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് ലഭിക്കുന്നത്.ഒരു ദിവസം പരമാവധി 2,000 രൂപ പിന്‍വലിക്കാം.…

0 Comments

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍.

കാസര്‍കോട്: കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റിനെതിരെ കേസെടുക്കാനുണ്ടായ സംഭവത്തെക്കുറിച്ച്…

0 Comments

അമേരിക്കന്‍ സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ്.

വാഷിങ്ടണ്‍: യു എസ് സെനറ്റിലേക്കുള്ള ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. കമലയുടെ അമ്മ ചെന്നൈ സ്വദേശിയും അച്ഛന്‍ ജമൈക്കന്‍ സ്വദേശിയുമാണ്. കലിഫോര്‍ണിയയില്‍നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട…

0 Comments

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ആദ്യ മലയാളി വനിത.

വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മലയാളി വനിതയും. കേരളത്തില്‍ വേരുകളുള്ള പാലക്കാട് സ്വദേശിനി പ്രമീള ജയപാല്‍ ആണ് (51)തിരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അവര്‍. അറിയപ്പെടുന്ന…

0 Comments

12 മിനിറ്റ്മതി ഇനി ദുബായ്-അബുദാബി യാത്രയ്ക്ക്.

ദുബായ് : ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന ദുബായ് - അബുദാബി യാത്ര 12 മിനിറ്റായി കുറയ്ക്കാന്‍ ഹൈപ്പര്‍ലൂപ് പദ്ധതി വരുന്നു. കുറഞ്ഞ മര്‍ദമുള്ള ട്യൂബിലൂടെ നിലംതൊടാതെ, വെടിയുണ്ടകണക്കേ…

0 Comments

പഴയ നോട്ടുകള്‍ അസാധുവാകുമെങ്കിലും പൊതുജനം ആശങ്കപെടേണ്ടതില്ല

ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട്…

0 Comments

രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയം നിയപ്രകാരം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 2016 നവംബര്‍ 10 മുതല്‍…

0 Comments

എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്.

കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റതിനെ തുടർന്ന് എറണാകുളം ജില്ലയില്‍ നാളെ സി ഐ ടി യൂ വാഹന പണിമുടക്കിന് അഹ്വാനം ചെയ്തു. മറ്റു യൂണിയനുകളും…

0 Comments