കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി കാര്‍ റോബോട്ട്.

അബുദാബി: അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെ കൗതുകമായി ബിഗ് ബോയ്‌സ് കളിക്കോപ്പു മേള. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന റോബോട്ടാണ് കളിക്കോപ്പുമേളയിലെ പ്രധാന ആകര്‍ഷണം. ഡൈനമിക്…

0 Comments

കോവളത്ത് ജപ്പാനീസ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

തിരുവനന്തപുരം: അടുത്തിടെ കേരളത്തില്‍ എത്തിയ വിദേശ വനിത കോവളത്ത്  ലൈംഗിക പീഡനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ ജപ്പാൻ സ്വദേശിനീയായ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കോവളത്ത് ഒരു റിസോര്‍ട്ടില്‍ താമസിച്ചു വന്ന യുവതി ഇന്നലെ…

0 Comments

ഇസ്രയേലിൽ തീ പടർന്ന്​ പിടിച്ച്​ വ്യാപക നാശനഷ്​ടം.

ജറുസലേം: ഇസ്രയേലിൽ തീക്കാറ്റ് പടർന്ന് പിടിച്ച് വ്യാപക നാശനഷ്ടം. വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ആരംഭിച്ച തീ ഹൈഫ നഗരത്തിൽ പ്രേവേശിച്ചതോടെ നിരവധി വീടുകൾ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ സകലവും കത്തിനശിക്കുകയാണ്.  മേഖലയിൽ വരണ്ട കാലാവസ്ഥ…

0 Comments

നൈജീരിയയിൽ ബയാഫ്ര പ്രക്ഷോഭകരെ സൈന്യം കൊന്നൊടുക്കുന്നു – ആംനെസ്റ്റി.

അബുജ: സ്വാതന്ത്ര രാഷ്ട്രത്തിനായി പ്രചാരണം നടത്തുന്ന ബയാഫ്ര പ്രക്ഷോഭകരെ നൈജീരിയൻ സുരക്ഷാസേന കൊലപ്പെടുത്തുന്നതായി മനുഷ്യാവകാശ സംഘടന. രാജ്യാന്തര മനുഷ്യാവകാശ സംഘടനയാ‍യ ആംനെസ്റ്റി ഇന്‍റർനാഷണലാണ് കൊലപാതകത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടത്.…

0 Comments

നിയമലംഘനം: സൗദിയില്‍ ദിനം തോറും 1222 പേരെ നാടുകടത്തുന്നു.

റിയാദ്: നിയമ ലംഘനത്തിന്റെ പേരില്‍ ദിവസവും 1,222 പേരെ സൗദിയില്‍ നിന്ന് നാടുകടത്തുന്നതായി പുറത്ത് വന്ന റിപ്പേര്‍ട്ട്. കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസത്തിനിടെ 55000 ഇഖാമ തൊഴില്‍ നിയമലംഘകരെ…

0 Comments

അവസാനിക്കാത്ത പീഡന പരമ്പര: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വടക്കോട് ശാന്തിപുരം സ്വദേശി സുനില്‍കുമാര്‍ (45) നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.…

0 Comments

സിനിമയിലെ അശ്ലീലവും അക്രമവും വേദനിപ്പിക്കുന്നു: കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.

ഗോവ: സിനിമയിലെ അശ്ലീലവും അക്രമവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഇന്ത്യന്‍ സമൂഹത്തിനെ വേദനിപ്പിക്കുന്നുവെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി വെങ്കയ്യ നായിഡു. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലിച്ചിത്രോത്സവം ഉദ്ഘാടനം…

0 Comments

നോട്ട്​ വിതരത്തിന് വ്യോമസേന വിമാനങ്ങളും.

ന്യൂഡൽഹി: നോട്ട് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകാൻ പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തിൽ…

0 Comments

ഈജിപ്തില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള മമ്മി കണ്ടെത്തി.

കയ്‌റോ: മൂവായിരം വര്‍ഷത്തോളം പഴക്കമുള്ളതായി പുരാവസ്തു ഗവേഷകര്‍ കരുതുന്ന ഈജിപ്ഷ്യന്‍ മമ്മി കണ്ടെത്തി. 1490-1436 ബിസി യില്‍ ജീവിച്ചിരുന്ന മനുഷ്യന്റെതാണ് മമ്മി എന്നാണ് ഗവേഷകര്‍ പറയുന്നത്. 'സെര്‍വന്റ്…

0 Comments

369 മില്യന്‍ പൗണ്ട് ചെലവില്‍ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു.

  ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു. 369 മില്യന്‍ പൗണ്ട് മുടക്കിയാണ് കൊട്ടാരം നവീകരിക്കുന്നത്. കാലപ്പഴക്കത്തിലൂടെയുണ്ടാകുന്ന തീപിടിത്ത സാധ്യത ഇല്ലാതാക്കാനും മറ്റു…

0 Comments