ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമഗതാഗതം തടസപ്പെട്ടു.
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട 13 വിമാനങ്ങള്‍ വൈകിയാണ്…