ഒടുവില്‍ പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു; ഇന്ത്യന്‍ സിനിമകള്‍ ആവശ്യമാണെന്ന്!..

ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പാകിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നു. രാജ്യത്തെ പ്രധാന സിനിമാ തിയേറ്ററുകളിലെല്ലാം നിരോധനം നീക്കി തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ചേക്കുമെന്നു…

Comments Off on ഒടുവില്‍ പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു; ഇന്ത്യന്‍ സിനിമകള്‍ ആവശ്യമാണെന്ന്!..

സൗദികളുമായുള്ള വിവാഹം: വിദേശികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

റിയാദ്: വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി സൗദി ആരോഗ്യമന്ത്രാലയം. സൗദികളെ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന വിദേശികള്‍ നിര്‍ബന്ധമായും വൈദ്യ പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സൗദി വനിതകളെ…

Comments Off on സൗദികളുമായുള്ള വിവാഹം: വിദേശികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

നോട്ട് അസാധുവാക്കല്‍; ഭോപ്പാലില്‍ കര്‍ഷകന് കിട്ടിയത് ഒരു കോടിയിലധികം രൂപ.

ഭോപ്പാല്‍:  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലേറെ രൂപ. അസാറം എന്നയാളുടെ  ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഇത്രയും തുകയെത്തിയത്. എന്നാൽ പാന്‍ നമ്പർ നല്‍കാത്ത അക്കൗണ്ടില്‍…

Comments Off on നോട്ട് അസാധുവാക്കല്‍; ഭോപ്പാലില്‍ കര്‍ഷകന് കിട്ടിയത് ഒരു കോടിയിലധികം രൂപ.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ : ശക്തമായ നടപടിയെടുക്കുമെന്ന് ഒബാമ.

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടലുകള്‍ നടത്തിയതായി…

Comments Off on അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ : ശക്തമായ നടപടിയെടുക്കുമെന്ന് ഒബാമ.

കര്‍ണാടക എക്സൈസ് മന്ത്രിയുടെ രാജി ലൈംഗീകാരോപണത്തെ തുടര്‍ന്ന്.

ബെംഗളൂരു: ലൈംഗീകാരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്. വൈ. മേത്തി രാജിവച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത്…

Comments Off on കര്‍ണാടക എക്സൈസ് മന്ത്രിയുടെ രാജി ലൈംഗീകാരോപണത്തെ തുടര്‍ന്ന്.

റിയാദ് തെരുവിൽ നിന്ന് ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു: യുവതി അറസ്റ്റില്‍.

റിയാദ്: സൗദി നിയമങ്ങളെ വെല്ലുവിളിച്ച ഒരു യുവതിയുടെ വാർത്തയാണ് ഇന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റിയാദ് തെരുവില്‍ നിന്നും ഹിജാബ് ധരിക്കാതെ നില്‍ക്കുന്ന ഫോട്ടോ എടുക്കുകയും അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത.…

0 Comments

ഭോപ്പാല്‍ സംഭവം : പുതിയ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി.

ഭോപ്പാല്‍: ആര്‍.എസ്.എസിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തില്‍ പുതിയ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി. വേദിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് സമയം ആവശ്യമായിരുന്നു. ഇതിനാലാണ്…

0 Comments

സൈനികനടപടി മോഹന്‍ലാലിന് തിരിച്ചടിയാകുമോ ?.

ന്യൂഡല്‍ഹി:  പ്രശസ്ത നടൻ പത്മശ്രീ മോഹൻലാലിന് ആദരസൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റ്‌നറ്റ് കേണല്‍ പദവി തിരിച്ചെടുക്കുമെന്ന് സൂചന. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ അദ്ദേഹം വീഴ്ച്ച വരുത്തിയതിനാൽ പ്രസ്‌തുത പദവി…

0 Comments

നോട്ട് പ്രതിസന്ധി: ഇടപാടുകാര്‍ക്കായി കാസര്‍കോട് ജില്ലാ ബാങ്കിന്റെ സഹായ ഹസ്തം.

കാസര്‍കോട്: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന ഇടപാടുകാരെ സഹായിക്കാനായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പി.ഒ.എസ് (പോയിന്റ് ഓഫ് സെയില്‍) ഷോപ്പിംഗിനുള്ള ദിവസപരിധി 15000 രൂപയില്‍…

0 Comments

നിരവധി പ്രമുഖരെ പിന്തള്ളി വീണ്ടും ട്രംപ്: പേഴ്‌സൺ ഓഫ് ദ ഇയർ.

ന്യൂയോർക്ക്:  നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്‍റെ പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതിക്ക് അർഹനായി. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ്…

0 Comments