ആരും ചതിയിൽ പെടരുത്, എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ
എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ഫേക്ക് മെസ്സേജ് ആണെന്ന് കേന്ദ്ര സർക്കാരിൻ്റെ നോഡൽ എജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ
എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ഫേക്ക് മെസ്സേജ് ആണെന്ന് കേന്ദ്ര സർക്കാരിൻ്റെ നോഡൽ എജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ
പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു
കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലിവറിലെ ടോക്‌സിനുകളെ നീക്കി ശുദ്ധിയാക്കുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇ-യാണ് ഗുണം നല്‍കുന്നത്.
ദേശീയപാത നവീകരണത്തിനായി മുറിക്കേണ്ട 8000 മരങ്ങൾക്ക് പകരം മരം നടാനുള്ള ജൈവ വൈധിധ്യ സെമിനാർ നടത്തും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം
ഒരു വ്യക്തിയെ ഒരു മതത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ നിർബന്ധിച്ച് മതം മാറ്റുകയോ അതിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത് എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.
മഴക്കാലം ആരംഭിക്കുന്നതോടെ ദുരിതങ്ങളും കൂടും. വിലക്കയറ്റം സാധാരണക്കാരെ മാത്രമല്ല ഇടത്തരം കുടുംബങ്ങളെയും ഏറെ ബാധിക്കും.
തൻ്റെ മുന്നിലുള്ളത് ജനങ്ങളും അവരോടുള്ള ഉത്തരവാദിത്തവും മാത്രമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിൻ്റെ വിശദീകണം.