ചർച്ചയിൽ ഇത് പോലുളള സംഭവങ്ങൾ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്; എല്ലാം മറക്കാം: കെ. സുധാകരൻ

കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം. വി. ആറിന്‍റെ മകൻ

0 Comments

അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിൽ 188 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു

സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 198 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ…

0 Comments

ഓണ്‍ ലൈന്‍ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

0 Comments

സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ്; ചാനൽ അടച്ചുപൂട്ടി

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണ്.

0 Comments

കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ…

0 Comments

പാൻമസാല മോഷ്ടാക്കളെ സംരക്ഷിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തെ വിവാദമാക്കി; കാസർകോട് നഗരസഭയിൽ നടന്നത് ഉദ്യോഗസ്ഥ തിരക്കഥയോ..?

കാസർകോട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 1 ലക്ഷത്തിൽ അധികം രൂപ വില വരുന്ന പാൻപരാഗ് അടക്കമുള്ള നിരോധിത ലഹരി…

0 Comments

അമിത വില ഈടാക്കുന്നതായി പരാതി; ബദിയടുക്കയിൽ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ

ബദിയടുക്ക(കാസർകോട്): കോവിഡ് ഭീതിയും ലോക് ഡൗണും നിലനിൽക്കെ വരുമാനമില്ലാതെ ദുരിതത്തിലായ സാധാരണക്കാനെ പിഴിയുകയാണ് ചില വ്യാപാരികൾ. ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം വരാതിരിക്കാനും ജനം പട്ടിണിയിലാവാതിരിക്കാനും സംസ്ഥാന സർക്കാരും…

0 Comments

ആദ്യകാല പാർട്ടി പ്രവർത്തകരുടെ വിയോഗം; കുറ്റിക്കോലും എരിഞ്ഞിപ്പുഴയും ദുഃഖസാന്ദ്രം

കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു.…

0 Comments

പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രം സമ്മതിച്ചു; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം മൃതദേഹം നാട്ടിലെത്തിക്കാനെന്നും ഉത്തരവില്‍…

0 Comments

ജില്ലാ കളക്ടറേയും കാത്ത് വഴിയരികിൽ ആ മൂന്ന് വയസ്സുകാരൻ നിന്നു; കളക്ടറെ അത്ഭുതപ്പെടുത്തിയ ദുരിതാശ്വാസ നിധി; കുഞ്ഞു കൈകളിലെ വലിയ കരുതൽ

ഉദുമ(കാസർകോട്): മൂന്ന് വയസ്സുകാരനായ കെവിൻ ജില്ലാ കളക്ടറെ അദ്‌ഭുതപെടുത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കെവിൻ മോൻ്റെ 3-ാം ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഷു കൈനീട്ടവും…

0 Comments