ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് റനിൽ വിക്രമ സിംഗെ; സമ്പദ് വ്യവസ്ഥ സുസ്ഥിരം ആക്കുമെന്ന് പ്രഖ്യാപനം, തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും നേടി
ആറുതവണ ലങ്കൻ പ്രധാനമന്ത്രിയായ അനുഭവ പരിചയമുണ്ട് വിക്രമസിംഗെക്ക്
ആറുതവണ ലങ്കൻ പ്രധാനമന്ത്രിയായ അനുഭവ പരിചയമുണ്ട് വിക്രമസിംഗെക്ക്
ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല.
റഹീമിനെയും വനിതാ പ്രവര്‍ത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്
പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും, നിയമ സഹായം ലഭിക്കാനുള്ള വഴികളും അടയ്ക്കാന്‍ ശ്രമം: സ്വപ്‌ന
കുട്ടിയെ ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.
കൗമാരക്കാരും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നു. അതിൻ്റെ അനന്തരഫലങ്ങൾ കുട്ടികൾ തിരിച്ചറിയുമ്പോഴേക്കും സമയം വളരെ വൈകിയിരിക്കും.
ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ ജി.അരവിന്ദന്‍, നെടുമുടി വേണു, ഭരത് ഗോപിയെന്ന നടന്‍ ഇതൊക്കെയാണ് സ്മരിച്ചതെന്ന് ജലജ
പെരുമ്പാമ്പ് ഒരു മാളത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ട് വനം വകുപ്പിനെ വിളിച്ചു. റോഡ് നിരപ്പിൽ നിന്ന് നാലടി താഴെയായിരുന്നു
അപകടത്തിന് കാരണമായത് എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടല്ല. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.