പണമില്ല; ഓഫീസുകള്‍ ഒഴിഞ്ഞു, ജീവനക്കാരെ പിരിച്ചുവിടുന്നു, അഗാധദുഃഖത്തിൽ ബൈജു രവീന്ദ്രന്‍
വിദേശ പണമിടപാടുകളുടെ പേരില്‍ എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റിന്‍റെ റെയ്‌ഡുകള്‍
0 Comments
27/07/2023
വിദേശ പണമിടപാടുകളുടെ പേരില്‍ എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റിന്‍റെ റെയ്‌ഡുകള്‍
വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.
നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു.