കളിയില്‍ തോറ്റതിന് കളിയാക്കി ചിരിച്ചത് ഇഷ്ടമായില്ല ; 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍
ആറുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു.
ആറുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു.
ആല്‍വസ് അനുചിതമായി സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
പെലെയെ പോലൊരു കളിക്കാരന്‍ ലോകത്ത് തന്നെയില്ലെന്നാണ് നിയുക്ത ബ്രീസില്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ വാക്കുകള്‍
ഞങ്ങളുടെ പ്രൊഫസർ ടിറ്റെ പറയുന്നതുപോലെ, 'നിങ്ങളെ ഗോൾ മണക്കുന്നു', അതാണ് ശരിക്കും സംഭവിച്ചത്. ഇത് ഒരു അത്ഭുതകരമായ രാത്രിയാണ്
കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലൂടെയാകും പ്രവേശനം.
ഒരു മുന്‍കാല അത്‌ലറ്റ് കൂടിയായ തനിക്ക് വൈറസ് പിടിപെട്ടാല്‍ യാതൊരു ഭയവും കൂടാതെ ഒരു പനി വന്നുപോകുന്നത് പോലെ നേരിടുമെന്നാണ് ബൊല്‍സൊനാരോ വാദിക്കുന്നത്.