ഗൂഗിള്‍ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; ഫോൺ ചെയ്തയാൾ കസ്റ്റഡിയിൽ

പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം. ഗൂഗിളിൻ്റെ മുംബൈലെ ഓഫീസിലേക്കാണ് തിങ്കളാഴ്ച ഭീഷണി ഫോണ്‍കോള്‍ ലഭിച്ചത്. തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ഗൂഗിള്‍ കമ്പനി...

- more -
ബാഗിൽ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യത്തിന് ബോംബെന്ന് മറുപടി; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

പരിശോധന സമയത്ത് ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാനെത്തിയ ദാസ് ജോസഫ് ആണ് പിടിയിലായത്. ഭാര്യയുമൊത്താണ് ഇയാൾ യാത്ര ചെയ്യാനെത...

- more -
കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് അനേകായിരം ജീവന്‍ രക്ഷിച്ച കുഞ്ഞനെലി ‘മഗാവ’ ഇനി ഓര്‍മ്മ

കുഴിബോബുകള്‍ കണ്ടെടുത്ത് ലോക ശ്രദ്ധയാകര്‍ഷിച്ച മഗാവയെന്ന കുഞ്ഞനെലി ഇനി ഓര്‍മ്മ. തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന അനേകം കുഴിബോംബുകള്‍ മണത്ത് കണ്ടുപിടിച്ച് അനേകായിരം ജീവന്‍ രക്ഷിച്ചാണ് മഗാവയെന്ന സൂപ്പര്‍ഹീറോ എലി യാത...

- more -
ഇന്ത്യയുടെ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാത സന്ദേശം; ലഭിച്ചത് കൊച്ചി കപ്പൽശാലയിലെ ജീവനക്കാർക്ക്

നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. കൊച്ചി കപ്പൽശാലയിലെ ജീവനക്കാർക്ക് ലഭിച്ച ഇ മെയ്ൽ സന്ദേശത്തെത്തുടർന്ന് കൊച്ചി പോലീസ് കേസെടുത്തു. ഐടി ആക്ട് 385 പ്രകാരമാണ് കേസെടുത്തത്. വി...

- more -
നടന്‍ അജിത്തിന്‍റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശം അയച്ചത് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക്

തമിഴ് നടൻ അജിത്തിന്‍റെ വസതിയില്‍ വ്യാജ ബോംബ് ഭീഷണി. താരത്തിന്‍റെ വീട്ടിൽ ആരോ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ഫോൺ സന്ദേശമാണെന്ന് കണ്ടെത്തി. വ്യാജ ഫോൺ ക...

- more -
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമം; മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് പിടിയില്‍

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്. ഹാംപ്‌ഷെയറിലുള്ള സഹോദരന്‍റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്....

- more -