ബോചെ ടൂര്‍സ് & ട്രാവല്‍സിൻ്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. നന്ദി പ്രകാശിപ്പിച്ചു.
ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. നന്ദി പ്രകാശിപ്പിച്ചു.
എസ്. ശശികല, ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത്, ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഓണ്‍ലൈന്‍ സെല്ലിംങ്ങ് സ്ഥാപനമായ ഫിജികാര്‍ട്ട് വഴി ഓണ്‍ലൈനായും ബോചെ അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും ഷോറൂമിൽ ഒരുക്കി
കർഷകന് 30 ശതമാനത്തിലധികം ലാഭം ലഭിക്കാവുന്ന രീതിയിൽ കൃഷി ചെയ്യാവുന്ന നവീന സാങ്കേതിക വിദ്യയാണ് ഫാമിൽ ഉപയോഗിക്കുന്നത്.
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സന്തോഷ് പടിഞ്ഞാറേക്കര,നൗഫല്‍, മഹേഷ് എന്നിവര്‍ സാമഗ്രികള്‍ വിതരണം ചെയ്തു.
99 ശതമാനം റിക്കവറിംഗ് നടത്തുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2030 നുള്ളില്‍ 25000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം പുതിയ ഉത്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നു
കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ അശരണര്‍ക്കൊപ്പമാണ് എല്ലാ വര്‍ഷവും ബോചെ തൻ്റെ ജന്മദിനം ആഘോഷിക്കാറ്
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങളടക്കം തീര്‍പ്പാക്കിയാണ് പുതിയ വീട് പാപ്പിയമ്മയ്ക്ക് സമ്മാനിച്ചത്.