ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം ബോചെ നിര്‍വഹിച്ചു
ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.
ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.
രക്തസാക്ഷികളുടെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്തുനിന്നും ഒരുപിടി മണ്ണ് ശേഖരിക്കുന്നതിനായാണ് ഉമേഷ് ഗോപിനാഥ് ജാദവ് ഒന്നര ലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചത്.
തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു
സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തരായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭി ലക്ഷ്മി എന്നിവരടങ്ങുന്നതാണ് ജഡ്ജിങ്ങ് പാനല്‍.
ആ പ്രണയ ലേഖനമുൾപ്പെടെ 101 പ്രണയ ലേഖനങ്ങൾ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും അദ്ദേഹം ഒരുങ്ങുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു.