കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റി; 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളില്‍ ആര്‍ട്ടിമിഷനുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളില്‍ ആര്‍ട്ടിമിഷനുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി.
ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.
കര്‍ണാടകയിലെ ഷിരൂരിലെ ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളില്‍ നിന്നാണ് ഇന്നത്തെ യാത്രയ്ക്ക് തുടക്കംകുറിച്ചത്.
ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
ലക്കി ഡ്രോ വിജയിയായ അജ്‌സല്‍ അംജദിന് റോള്‍സ് റോയ്‌സ് കാറില്‍ ബോചെയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം നല്‍കി.
ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ബോചെ ഫാന്‍സ് ആപ്പ് ഗെയിം കളിച്ച് വിജയിയായ ആനന്ദകൃഷ്ണന് സമ്മാനതുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് ബോചെ കൈമാറി.
വിദ്യാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ഓരോ കേന്ദ്രങ്ങളില്‍ നിന്നും യാത്രയ്ക്ക് ലഭിക്കുന്നത്.
ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.
എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുക എന്നത്.