ആവേശമായി ബോച്ചേയുടെ വരവ്; ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ53 ആം ഷോറൂം കാഞ്ഞങ്ങാട്ട് നാടിന് സമർപ്പിച്ചു

വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും ഷോറൂമിൽ ഒരുക്കി

0 Comments

മറഡോണയുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍; മറഡോണയുടെ പുസ്തക പ്രകാശന പൂരം

തൃശ്ശൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന് ആനപ്പുറത്ത് വെച്ച് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

0 Comments

ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ അഭിനന്ദിക്കാൻ ഡോ. ബോബി ചെമ്മണൂർ എത്തി

പഠനത്തോടൊപ്പം തന്‍റെ കൂടെ സന്നദ്ധ പ്രവർത്തനങ്ങളിലും ഉമ്മർ മുഖ്താർ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂർ അഭ്യർത്ഥിച്ചു.

0 Comments

ഉയര്‍ന്ന് വന്നത് മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ; തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു

എം.പി. എം വി.ശ്രേയാംസ് കുമാർ ഓൺലൈനായി പങ്കെടുത്തു.. ഡോ. ബോബി ചെമ്മണൂരാണ് മിസ്റ്റിലൈറ്റ്സ് 2021 എന്ന പേരിലുള്ള ഇൻഫ്ളുവൻ സേഴ്സ് മീറ്റിന്‍റെ മുഖ്യാതിഥി.

0 Comments

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു

ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു.

0 Comments

ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു

ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേർക്ക് സൗജന്യ റോൾസ് റോയ്സ് യാത്രക്കുള്ള അവസരവും ലഭിക്കും.

0 Comments

സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ ആരാധകരായി; നെയ്യാറ്റിൻകരയിലെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ബോബി ചെമ്മണ്ണൂര്‍

കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.

0 Comments

നെയ്യാറ്റിൻകരയിലെ വിവാദഭൂമി; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ബോബി ചെമ്മണ്ണൂർ

വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.

0 Comments

കോവിഡ് പ്രതിരോധത്തിൽ മെഡിക്കൽ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂർ ഗ്രൂപ്പ്

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം നിർദ്ധനരും നിരാലംബരുമായവർക്കുള്ള നിരവധി പദ്ധതികളും ബോബി ചെമ്മണൂർ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നു.

0 Comments