സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെ പോലീസ് പൊക്കി
കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിൻ്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു
കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിൻ്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു
പൊതുജനങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് ശാന്തിമാര്‍ കൈനീട്ടം നല്‍കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിൻ്റെ ഉത്തരവുണ്ട്.
ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്നുമാത്രമാണുള്ളത്
കുടുംബാധിപത്യ രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് ബി.ജെ.പി ഏല്പിച്ചത്. ഇന്ന് ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണ്
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് തക്ക സമയത്ത് അതിൻ്റെ റോൾ നിർവഹിക്കുന്നുണ്ട്. പാർലമെന്റിൽ ലീഗ് എം.പിമാർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല.
കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.
ദ്ധതി ഇടതുപക്ഷത്തിൻ്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിൻ്റെ കാര്യത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവൻ പറഞ്ഞു.
കെ റെയില്‍ കേരളത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കും.സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിൻ്റെ മുഴുവന്‍ പ്രശ്നമാണെന്നും സുരേന്ദ്രന്‍
ഭരണഘടനയെ മാനിക്കുന്നില്ലെങ്കിൽ, ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവർക്ക് പോകാമെന്നാണ് യശ്പാൽ സുവർണയുടെ പ്രതികരണം
കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധിച്ചത്. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി