ആലപ്പുഴയിൽ നടന്നത് പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ള കൊലപാതകങ്ങൾ ; സര്‍ക്കാരും പോലീസും വര്‍ഗീയ ശക്തികള്‍ക്കൊപ്പം: വി.ഡി സതീശന്‍

സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേര് നല്‍കി കേരളത്തിൻ്റെ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ്

0 Comments

ആലപ്പുഴ ജില്ലയിലേക്ക് കൂടുതൽ പൊലീസ് സേന; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; ഇരട്ടകൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി

എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

0 Comments

കൊലപാതകം ആസൂത്രണം ചെയ്തത് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം; സന്ദീപിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കോടിയേരി

സി.പി.ഐ.എമ്മിനെ ബി.ജെ.പി വേട്ടയാടുകയാണെന്നും അക്രമത്തിനെതിരെ പാർട്ടി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

മുഖ്യമന്ത്രി നേരിട്ട് പ്രചാരണം നടത്തിയിട്ടും ഫലമില്ല; കർണാടക നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹംഗല്‍ നഷ്ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.

0 Comments

ഞാന്‍ ബി.ജെ.പിയുടെ എംപി; എന്നെ തൊട്ടാല്‍ ഇ.ഡി വിവരം അറിയും; വിവാദ പ്രസ്താവനയുമായി എം.പി സഞ്ജയ് പാട്ടീല്‍

പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ കേന്ദ്രസർക്കാർ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

0 Comments

സംസ്ഥാനത്തെ ബി.ജെ.പി പുനഃസംഘടന നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്; പണികിട്ടിയത് കുമ്മനം രാജശേഖരൻ്റെ അടുത്ത അനുയായികള്‍ക്ക്

ഒരുപക്ഷേ വിമതരെ ഏകോപിപ്പിക്കാന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന പി.പി. മുകുന്ദന്‍ മുന്നിട്ടിറങ്ങിയാല്‍ അത് നേതൃത്വത്തിന് വന്‍ തിരിച്ചടിയാകും.

0 Comments

2022 നിയമസഭാ തെരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും; പഞ്ചാബില്‍ തൂക്കുസഭ; എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ

ഗോവയിലും ബി.ജെ.പി ഭരണം നിലനിര്‍ത്തും. 40 അംഗ സഭയില്‍ ബി.ജെ.പിക്ക് 24-28 സീറ്റുകള്‍ ലഭിക്കും. ആം ആദ്മി 3-7, കോണ്‍ഗ്രസ് 1-5, മറ്റുള്ളവര്‍ 4-8

0 Comments

ബി.ജെ.പി രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുന്നു; പാര്‍ട്ടി വിട്ട് എം.എല്‍.എ

സര്‍ക്കാർ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

0 Comments

കേരളത്തിലെ ബി.ജെ.പിയില്‍ അഴിച്ചുപണി; കാസര്‍കോട് ഉൾപ്പെടെ അഞ്ചു ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റി

എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.

0 Comments

സുന്ദര, എന്തു വെളിപ്പെടുത്തൽ, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങൾക്കു നാണമില്ലേ ചോദിക്കാൻ; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി കെ.സുരേന്ദ്രൻ

കെ.സുന്ദരക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശനാണ് പരാതി നൽകിയത്.

0 Comments