പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർദ്ധനഗ്ന ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.
ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.
യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു .
13ഉം16 ഉം വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
തമിഴ്നാട്ടിലെ മധുര വഴി തിരുവനന്തപുരത്തെത്തിയാണ് കേരളത്തിലേക്ക് കടന്നത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ വളഞ്ഞവഴിയാണ് എത്തിയിട്ടുള്ളത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ച് ഇയാളുടെ പേരില്‍ പത്തനംതിട്ട പോലീസിലും പരാതിയുണ്ട്.
കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു(34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ ബിഥോവന്‍ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തത്.
കുഞ്ഞിന് തുടർച്ചയായി അപസ്മാരം വന്നുകൊണ്ടിരുന്നു. അതിന് മരുന്ന്കൊടുത്തിനെ തുടർന്ന് അപസ്മാരം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കുട്ടി അബോധാവസസ്ഥയിലാണ്.
മണമ്പൂർ നീറുവിള മാർക്കറ്റിനു സമീപം വിളയിൽവീട്ടിൽ രാജൻ എന്ന ഉദയകുമാർ(47)ആണ് പിടിയിലായത്.ജൂൺ ഒന്നുമുതലാണ് സംഭവത്തിന്‍റെ തുടക്കം.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭർത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെ ത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
നേരത്തെ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യമാണ് ഇവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്നവിലയ്ക്ക് വിറ്റുപോന്നത്.