നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒൻപത് വയസുകാരൻ പിടിയിൽ
ഏപ്രിൽ മൂന്നിനാണ് കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അയൽവാസിയായ ആണ്‍കുട്ടി വീടിന് പുറകിലേക്ക് കൊണ്ടുപോയത്
ഏപ്രിൽ മൂന്നിനാണ് കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അയൽവാസിയായ ആണ്‍കുട്ടി വീടിന് പുറകിലേക്ക് കൊണ്ടുപോയത്
എൻ.സി.എം.ഇ.സിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐ.പി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
ഈ വീഡിയോ കാണിച്ചായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.
ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.
മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ് ചോദിക്കണമെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്. സോനു യാദവ് എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര.
പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിടുകയും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുകയുമായിരുന്നു.
അഞ്ചു കിലോ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത രണ്ട് യുവാക്കള്‍ കാസര്‍കോട് പോലീസിന്‍റെപിടിയിലായി.
ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്‍റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ താരക്‌നഗറിലുള്ള ഒരു ബ്രോക്കറുടെ സഹായത്തോടെ ജയ്കാന്തോ മാര്‍ച്ച് എട്ടിന് അതിര്‍ത്തി കടന്ന് ബംഗ്ലദേശിലെത്തി.