ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാജ ആമസോണ്‍ കാള്‍ സെന്റര്‍ പോലീസ് പൂട്ടിച്ചു; സ്ത്രീകളുള്‍പ്പെടെ 84 പേര്‍ അറസ്റ്റില്‍

അമേരിക്കയിലുള്ള ആമസോണ്‍ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോ‌ര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്.

0 Comments

സ്വർണം പശയുടെ രൂപത്തിലാക്കി സോക്‌സിനുള്ളിൽ വെച്ച് കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിൽ

കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

0 Comments

ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചുനൽകും; സഞ്ചരിക്കുന്ന ബാറുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാറിനെ സഞ്ചരിക്കുന്ന ബാര്‍ ആക്കി മാറ്റിയ ഇദ്ദേഹം ഇടപാട് നടത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന രഹസ്യ കോഡ് ആയിരുന്നു ‘റോങ് നമ്പര്‍’.

0 Comments

സായുധ വിപ്ലവ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനം; രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഇവരെ അറസ്റ്റ് ചെയ്‌തത് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുക , ഭരണകൂടത്തിനെതിരായ നിലപാടുകള്‍ സ്വീകരിക്കുക, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ്.

0 Comments

പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ; മധ്യവയസ്‌കൻ അറസ്റ്റിൽ

ന്യൂ ​മാ​ഹി കു​റി​ച്ചി​യി​ൽ ഈ​യ്യ​ത്തു​ങ്കാ​ട് ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​ന് സ​മീ​പം പാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ സു​ഭാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഐ.പി.സി 153 നൊപ്പം അതിക്രമിച്ചു കയറിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

0 Comments

ലൗ ജിഹാദ് നിയമത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഗര്‍ഭം പോലീസ് അലസിപ്പിച്ചു; പരാതിയുമായി ഭര്‍ത്താവിന്‍റെ ഉമ്മ

അതേസമയം വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പോലീസിന്‍റെ വാദം. മുസ്കാന്‍ ജഹാനും റാഷിദും ജൂലൈയില്‍ ഡെറാഡൂണില്‍ വെച്ച് വിവാഹിതരായിരുന്നു.

0 Comments

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത് .

0 Comments

സോഷ്യല്‍ മീഡിയയില്‍ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

1 Comment

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments