ആലപ്പുഴ ഇരട്ടക്കൊലപാതകം; മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ, സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി; അന്വേഷണം തുടരുന്നു

ആലപ്പുഴയിൽ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

0 Comments

ആലപ്പുഴയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകള്‍ക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

0 Comments

പരിചയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി വാട്ട്‌സാപ്പ് കൂട്ടായ്മ വഴി; യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു.

0 Comments

ഞങ്ങള്‍ക്ക് താലി മാത്രം മതി; വധുവിന്റെ വീട്ടുകാര്‍ക്ക് 50 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി വരന്‍

നാ​ദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്.

0 Comments

സ്വന്തം കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; പ്രതികള്‍ രണ്ടുപേരും പിടിയില്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്.

0 Comments

‘രക്ഷസാക്ഷികൾ പൊറുക്കില്ലെടോ, വർഗവഞ്ചകാ’; മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലെ ആരോപണം. പുന്നപ്ര സമരഭൂമി വാർഡിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

0 Comments

കേരളത്തില്‍ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ആലപ്പുഴ; കുറവ് തിരുവനന്തപുരം

കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും 75 ശതമാനം പോളിംഗ് നടന്നതായി കണക്കാക്കുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0 Comments

ഓണം ഡ്യൂട്ടിയെ ചൊല്ലി തർക്കം; പോലീസുകാർ സ്റ്റേഷനുള്ളിൽ തമ്മിൽ തല്ലി; റിപ്പോർട്ട് തേടി ജില്ലാ പോലീസ് മേധാവി

സ്റ്റേഷനിലെ എ.എസ്.ഐ സാമുവലും പോലീസ് അസോസിയേഷന്‍ ഭാരവാഹി പ്രസാദുമാണ് സ്റ്റേഷനുളളില്‍ ഏറ്റുമുട്ടിയത്.

0 Comments

ആലപ്പുഴയില്‍ പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം; എ.എസ്.‌ഐ അടക്കം രണ്ട് പേർക്ക് കോവിഡ്; സി.ഐ ഉൾപ്പെടെ 28 പോലീസുകാർ നിരീക്ഷണത്തിൽ

പോലീസുകാർക്കിടെയിൽ രോഗ വ്യാപനം കൂടുമ്പോഴും പരിശോധനകൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.

0 Comments

സർക്കാർ നടപടികൾക്ക് ശേഷം ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കണം; നിർണ്ണായക തീരുമാനവുമായി ആലപ്പുഴ രൂപത; വിശ്വാസികൾക്ക് നിർദ്ദേശം നൽകി

ശവദാഹത്തിനുള്ള കേന്ദ്രങ്ങൾ സമീപപ്രദേശത്തുണ്ടെങ്കിൽ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം.

0 Comments