നടന്‍ സൈജു കുറുപ്പിൻ്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: നടന്‍ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. തുറവൂര്‍-തൈക്കാട്ടുശേരി റൂട്ടില്‍ രാവിലെ 11.15…

0 Comments

വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി വീട്ടമ്മ തീകൊളുത്തി മരിച്ചു

തുറവൂര്‍ (ആലപ്പുഴ): സ്വയം ചിതയൊരുക്കിയശേഷം വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല(72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മകനുമായി അകന്ന്…

0 Comments

കായംകുളം നഗരസഭാ യോഗത്തിലെ സംഘര്‍ഷം; കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു

കായംകുളം: നഗരസഭാ യോഗത്തിനിടെ നടന്ന കയ്യാങ്കളിക്ക് ശേഷം കുഴഞ്ഞുവീണ സി.പി.എം നേതാവും, കായംകുളം നഗരസഭാ കൗണ്‍സിലറുമായ എരുവ കിഴക്ക് വല്ലാറ്റൂര്‍ വീട്ടില്‍ വി.എസ് അജയന്‍ (52) നിര്യാതനായി.…

0 Comments

സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെയും…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

ബംഗളൂരു: മലയാളി യുവാവ് ബംഗളുരുവില്‍ കുത്തേറ്റു മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്.കവര്‍ച്ചാശ്രമത്തിനിടെയാണ് ഗൗതമിന് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആര്‍.റോഷന് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആര്‍. റോഷന് വെട്ടേറ്റു. ഹരിപ്പാട് വച്ച് ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ആക്രമണം. കൈയ്യിലും പുറത്തും വെട്ടേറ്റ…

0 Comments

പത്താം ക്ലാസ് വിദ്യാര്‍ത്ഥി വലിയച്ഛൻ്റെ ഭാര്യക്കൊപ്പം ഒളിച്ചോടി; ചേര്‍ത്തലയില്‍ സംഭവിച്ചത് ഇത്

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാനില്ലെന്ന് പരാതി. ചേര്‍ത്തല മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ…

0 Comments

ചേര്‍ത്തലയില്‍ നിന്നും മുങ്ങിയ അദ്ധ്യാപികയും പത്താംക്ലാസുകാരനും തമിഴ്നാട്ടില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും ചെന്നൈയില്‍ നിന്ന് കണ്ടെത്തി. ഇരുവരേയും വെള്ളിയാഴ്ച രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ…

0 Comments

വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അധ്യാപിക ഒളിച്ചോടിയത് പത്താം ക്ലാസുകാരനുമായി; കാരണം കേട്ടാല്‍ അമ്പരക്കും

ചേര്‍ത്തല: സാംസ്‌കാരീക കേരളത്തെ അമ്പപ്പിക്കുന്ന ഒരു വാര്‍ത്ത ആലപ്പുഴയില്‍ നിന്ന്. പത്താംക്ലാസുകാരനായ തന്റെ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. അതും പത്തു വയസുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്. ചേര്‍ത്തലയില്‍…

0 Comments