ദീപാ നിശാന്തിനെതിരെയുള്ള പ്രതിഷേധവും അപ്പീൽ കമ്മിറ്റിയുടെ തീരുമാനവും; വിവാദങ്ങൾക്കൊടുവിൽ അർധരാത്രി കലോത്സവ നഗരിയിൽ നടന്നത്
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയം നടത്തി. തീരുമാനം രേഖാമൂലം ലഭിച്ച…