അജാനൂർ പാണന്തോട് നിർമ്മിച്ച പൊതു വ്യായാമ കേന്ദ്രം നാടിന് സമർപ്പിച്ചു; കാഞ്ഞങ്ങാട് MLA ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ പാണന്തോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു വ്യായാമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് MLA…