Trending News
വയനാട്ടിലെ കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്താതെ സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
വയനാട്: വയനാട്ടിലെ ദുരിതബാധിതർക്ക് പഞ്ചായത്ത് വഴി സർക്കാർ നൽകിവന്ന കിറ്റ് വിവാദത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. പുഴുവരിച്ച കിറ്റിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ മേപ്പാടി പഞ്ചായത്തിനെ കുറ്...
- more -റീ ബിൽഡ് വയനാട് ക്യാമ്പയിൻ; ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി
കാഞ്ഞങ്ങാട്: അതിജീവനത്തിൻ്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്...
- more -സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി
കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ...
- more -വയനാടിന് കൈത്താങ്ങായി കാസർകോട് പ്രസ് ക്ലബ്; തുക മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കാസർകോട് പ്രസ് ക്ലബ്. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ജില്ലയിലെ മാധ്യമപ്രവർത്തകരിൽ നിന്നും നല്ലവരായ സുമനസ്സുകളിൽ നിന്നു...
- more -കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയാണ് മോദി മടങ്ങിയത്; ഒപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും ഉറപ്പ്; ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി
കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശനം പൂർത്തിയാക്കി പ്രധാനമന്ത്രി വൈകിട്ടോടെ ഡൽഹിയിലേക്ക് പോയി. ദുരന്തഭൂമി സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേ...
- more -ശേഖരിച്ച് വെച്ച നാണയതുട്ടുകൾ സ്കൂൾ മാനേജ്മെന്റിന് കൈമാറി 5 വയസ്സുകാരി; വയനാട്ടിലെ വീട് നഷ്ടപ്പെട്ട കുരുന്നുകൾക്കായി സംഭാവന നൽകിയത്, മാവിനകട്ടയിലെ സഹ്‌റ ഫാത്തിമ
ചെർക്കള (കാസർകോട്): വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബത്തിലെ കുട്ടികളുടെ പുനരധിവാസം മുന്നിൽകണ്ട് 5 വയസ്സുകാരി സംഭാവന നൽകി. ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് മാവിനകട്ടയിലെ വൈ.എം.കെ മെമ...
- more -വയനാട്ടിലെ ദുരന്ത ബാധിതർക്കായി കൈകോർത്ത് ജി.എച്ച്.എസ്.എസ് ചെമ്മനാട്; 1980-81ലെ എസ്.എസ്.എൽ.സി ബാച്ച് ജില്ലാ കലക്ടർക്ക് തുക കൈമാറി
കാസറഗോഡ്: വയനാട്ടിലെ ദുരന്ത ബാധിതർക്കായി ജി.എച്ച്.എസ്.എസ് ചെമ്മനാട് പരവനടുക്കം 1980-81ലെ എസ്.എസ്.എൽ.സി ബാച്ചും കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് ബാച്ച് പ്രതിനിധികൾ ജില്ലാ കലക്ടർക്ക് നേരിട്ട...
- more -Sorry, there was a YouTube error.